കരുത്തുപകർന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ: 30 വർഷം പിന്നിട്ട് തയ്യൽ പരിശീലനകേന്ദ്രം
ബെംഗളൂരു ∙ നിർധന കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കു തൊഴിൽ പരിശീലനം നൽകി, സ്വയം പര്യാപ്തരാക്കാൻ മലബാർ മുസ്‌ലിം അസോസിയേഷൻ (എംഎംഎ) നടത്തുന്ന സൗജന്യ തയ്യൽ പരിശീലനകേന്ദ്രം 30 വർഷങ്ങൾ പിന്നിട്ടു. പരിശീലനം പൂർത്തിയാക്കുന്നവർക്കു സൗജന്യമായി തയ്യൽ മെഷീൻ കൂടി നൽകുന്ന കേന്ദ്രം സ്ത്രീ ശാക്തീകരണ രംഗത്തെ

ബെംഗളൂരു ∙ നിർധന കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കു തൊഴിൽ പരിശീലനം നൽകി, സ്വയം പര്യാപ്തരാക്കാൻ മലബാർ മുസ്‌ലിം അസോസിയേഷൻ (എംഎംഎ) നടത്തുന്ന സൗജന്യ തയ്യൽ പരിശീലനകേന്ദ്രം 30 വർഷങ്ങൾ പിന്നിട്ടു. പരിശീലനം പൂർത്തിയാക്കുന്നവർക്കു സൗജന്യമായി തയ്യൽ മെഷീൻ കൂടി നൽകുന്ന കേന്ദ്രം സ്ത്രീ ശാക്തീകരണ രംഗത്തെ വേറിട്ട മാതൃകയാണ്. ആദ്യം മോത്തിനഗറിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം 2022ലാണ് മൈസൂരു റോഡിലെ എംഎംഎ ആസ്ഥാനമായ കർണാടക മലബാർ സെന്ററിലേക്കു മാറ്റിയത്.
പുതിയ ബാച്ച് ഡിസംബറിൽ
ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തയ്യൽ ക്ലാസിലേക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ 28ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 9071140140.