ബെംഗളൂരു ∙ ശിവഗിരി തീർഥാടകർക്കായി മൈസൂരു–കൊച്ചുവേളി എക്സ്പ്രസിന് ഡിസംബർ 29 മുതൽ 31 വരെ വർക്കലയിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316) വൈകിട്ട് 5.15നും മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) രാവിലെ 7.46നുമാണ് വർക്കലയിൽ നിർത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Southern Railway facilitates travel for Sivagiri pilgrims with a temporary one-minute stop at Varkala for the Mysuru-Kochuveli Express (16315/16316) from December 29th to 31st.