ബെംഗളൂരു നഗരത്തിന്റെ ക്രിക്കറ്റ് ആവേശം ചിന്നസ്വാമി സ്റ്റേഡിയം സുവർണജൂബിലി നിറവിൽ
ബെംഗളൂരു∙ നഗരവാസികളുടെ ക്രിക്കറ്റ് ആവേശത്തിന് തുടക്കം കുറിച്ച ചിന്നസ്വാമി സ്റ്റേഡിയം സുവർണജൂബിലി നിറവിൽ. 1974ൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരത്തോടെയാണ് സ്റ്റേഡിയം കാണികൾക്ക് തുറന്നു നൽകിയത്. 25 രാജ്യാന്തര ടെസ്റ്റ് മത്സരങ്ങൾക്കും 31 ഏകദിന മത്സരങ്ങൾക്കും 10 ട്വന്റി 20 മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായി. മൈസൂർ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം 1987ലാണ് കർണാടക ക്രിക്കറ്റ് അസോസിയേഷന് കൈമാറുന്നത്.

ബെംഗളൂരു∙ നഗരവാസികളുടെ ക്രിക്കറ്റ് ആവേശത്തിന് തുടക്കം കുറിച്ച ചിന്നസ്വാമി സ്റ്റേഡിയം സുവർണജൂബിലി നിറവിൽ. 1974ൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരത്തോടെയാണ് സ്റ്റേഡിയം കാണികൾക്ക് തുറന്നു നൽകിയത്. 25 രാജ്യാന്തര ടെസ്റ്റ് മത്സരങ്ങൾക്കും 31 ഏകദിന മത്സരങ്ങൾക്കും 10 ട്വന്റി 20 മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായി. മൈസൂർ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം 1987ലാണ് കർണാടക ക്രിക്കറ്റ് അസോസിയേഷന് കൈമാറുന്നത്. കെസിഎയുടെ പ്രഥമ പ്രസിഡന്റായിരുന്ന ചിന്നസ്വാമിയുടെ പേരിൽ പിന്നീട് സ്റ്റേഡിയം പുനർനാമകരണം ചെയ്തു. സൗരോജ വൈദ്യുതിയിലാണ് സ്റ്റേഡിയം പ്രവർത്തിക്കുന്നത്.