അതിസുരക്ഷാ നമ്പർ പ്ലേറ്റ്: സമയപരിധി വീണ്ടും നീട്ടി
ബെംഗളൂരു ∙ സംസ്ഥാനത്തെ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്എസ്ആർപി) ഘടിപ്പിക്കാനുള്ള സമയപരിധി ഗതാഗത വകുപ്പ് ഡിസംബർ 31 വരെ നീട്ടി. വിഷയം സംബന്ധിച്ച കേസ് ഹൈക്കോടതി 4ന് പരിഗണിക്കാനിരിക്കെയാണ് അഞ്ചാമതും സമയപരിധി നീട്ടിയത്. 2019 ഏപ്രിൽ ഒന്നിനു മുൻപ് റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നമ്പർ

ബെംഗളൂരു ∙ സംസ്ഥാനത്തെ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്എസ്ആർപി) ഘടിപ്പിക്കാനുള്ള സമയപരിധി ഗതാഗത വകുപ്പ് ഡിസംബർ 31 വരെ നീട്ടി. വിഷയം സംബന്ധിച്ച കേസ് ഹൈക്കോടതി 4ന് പരിഗണിക്കാനിരിക്കെയാണ് അഞ്ചാമതും സമയപരിധി നീട്ടിയത്. 2019 ഏപ്രിൽ ഒന്നിനു മുൻപ് റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളാണു മാറ്റേണ്ടത്.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന 14 കമ്പനികൾക്കു മാത്രമാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് നിർമിക്കുന്നതിനു ലൈസൻസ് നൽകിയിട്ടുള്ളത്. അതേസമയം, കൂടുതൽ സമയപരിധി അനുവദിക്കുന്നതു സംബന്ധിച്ചു കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.