റോഡുകളിൽ വെള്ളക്കെട്ട്; നാളെയും യെലോ അലർട്ട്
ബെംഗളൂരു ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ബെംഗളൂരു നഗരം ഉൾപ്പെടെ 6 ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് തുടരും. ബെംഗളൂരു ഗ്രാമജില്ല, ഹാസൻ, മണ്ഡ്യ, രാമനഗര, മൈസൂരു മേഖലകളിലാണ് മുന്നറിയിപ്പ്. ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോലാർ, ചിക്കബെല്ലാപുര ജില്ലകളിൽ വിദ്യാഭ്യാസ

ബെംഗളൂരു ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ബെംഗളൂരു നഗരം ഉൾപ്പെടെ 6 ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് തുടരും. ബെംഗളൂരു ഗ്രാമജില്ല, ഹാസൻ, മണ്ഡ്യ, രാമനഗര, മൈസൂരു മേഖലകളിലാണ് മുന്നറിയിപ്പ്. ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കോലാർ, ചിക്കബെല്ലാപുര ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയിരുന്നു. ബെംഗളൂരു നഗരത്തിൽ ഇന്നലെ പരക്കെ മഴ പെയ്തു. പ്രധാന റോഡുകളിൽ പലയിടത്തും വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. തീരദേശ ജില്ലകളായ ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കിയിട്ടുണ്ട്.