മറ്റന്നാൾ മുതൽ മഴയ്ക്ക് സാധ്യത
ബെംഗളൂരു ∙ നഗരത്തിൽ 12 മുതൽ 14 വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12നു മിതമായ തോതിൽ പെയ്യുന്ന മഴ, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമാകും. തീരദേശ കർണാടകയിലും 13നു മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.