കുളത്തിൽ സ്ഫോടനം നടത്തിയ യുട്യൂബർ അറസ്റ്റിൽ
ബെംഗളൂരു∙ തുമക്കൂരുവിൽ കൃഷിക്ക് ഉപയോഗിക്കുന്ന കുളത്തിൽ സോഡിയം ഉപയോഗിച്ചു സ്ഫോടനം നടത്തിയ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രോൺ പ്രതാപ് എന്നറിയപ്പെടുന്ന എൻ.എം.പ്രതാപാണ് പിടിയിലായത്. മധുഗിരി താലൂക്കിലെ ജാനകലോട്ടി ഗ്രാമത്തിലെ കുളത്തിൽ ശാസ്ത്ര പരീക്ഷണമെന്ന പേരിൽ പ്രതാപ് സ്ഫോടനം നടത്തുകയായിരുന്നു.

ബെംഗളൂരു∙ തുമക്കൂരുവിൽ കൃഷിക്ക് ഉപയോഗിക്കുന്ന കുളത്തിൽ സോഡിയം ഉപയോഗിച്ചു സ്ഫോടനം നടത്തിയ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രോൺ പ്രതാപ് എന്നറിയപ്പെടുന്ന എൻ.എം.പ്രതാപാണ് പിടിയിലായത്. മധുഗിരി താലൂക്കിലെ ജാനകലോട്ടി ഗ്രാമത്തിലെ കുളത്തിൽ ശാസ്ത്ര പരീക്ഷണമെന്ന പേരിൽ പ്രതാപ് സ്ഫോടനം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ടിവി ഷോ ബിഗ്ബോസിലെ മുൻ മത്സരാർഥി കൂടിയാണ് പ്രതാപ്.