പുതുവർഷ ദിനത്തിൽ ബിഎംടിസി ബസ് രാത്രി 11 മുതൽ പുലർച്ചെ 2 വരെ
ബെംഗളൂരു∙ പുതുവത്സര ദിനത്തിൽ ബിഎംടിസി രാത്രി 11 മുതൽ പുലർച്ചെ 2 വരെ ബസ് സർവീസ് നടത്തും.ബ്രിഗേഡ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി, ജിഗനി, സർജാപുര, കെങ്കേരി കെഎച്ച്ബി ക്വാർട്ടേഴ്സ്, ജനപ്രിയ ടൗൺഷിപ്, നെലമംഗല എന്നിവിടങ്ങളിലേക്കും എംജി മെട്രോ സ്റ്റേഷന് മുന്നിൽ നിന്ന് യെലഹങ്ക, ബാഗലൂർ, ഹൊസ്കോട്ടെ,

ബെംഗളൂരു∙ പുതുവത്സര ദിനത്തിൽ ബിഎംടിസി രാത്രി 11 മുതൽ പുലർച്ചെ 2 വരെ ബസ് സർവീസ് നടത്തും. ബ്രിഗേഡ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി, ജിഗനി, സർജാപുര, കെങ്കേരി കെഎച്ച്ബി ക്വാർട്ടേഴ്സ്, ജനപ്രിയ ടൗൺഷിപ്, നെലമംഗല എന്നിവിടങ്ങളിലേക്കും എംജി മെട്രോ സ്റ്റേഷന് മുന്നിൽ നിന്ന് യെലഹങ്ക, ബാഗലൂർ, ഹൊസ്കോട്ടെ, ചന്നസന്ദ്ര, കാടുഗോഡി, ബനശങ്കരി എന്നിവിടങ്ങളിലേക്കുമാണ് സർവീസുകൾ. മജസ്റ്റിക്, കെആർ മാർക്കറ്റ്, ശിവാജിനഗർ, കോറമംഗല, കാടുഗോഡി, കെങ്കേരി, സുമനഹള്ളി, ഗോരെഗുണ്ഡപാളയ, യശ്വന്തപുര, യെലഹങ്ക, ശാന്തിനഗർ, ബനശങ്കരി, ഹെബ്ബാൾ, സിൽക്ക് ബോർഡ് എന്നിവിടങ്ങളിൽ നിന്നും രാത്രി അധിക സർവീസ് ഉണ്ടായിരിക്കും.