ചെന്നൈ ∙ നാട്ടിലേക്കുള്ള ഓണത്തിരക്ക് കണക്കിലെടുത്ത് ചങ്ങനാശേരിയിലേക്ക് എസ്ഇടിസി സ്പെഷൽ സർവീസ് നടത്തും. 5 മുതൽ 10 വരെയാണു സർവീസ്. ഉച്ചകഴിഞ്ഞ് 3നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 7.45ന് ചങ്ങനാശേരിയിൽ എത്തിച്ചേരും. മടക്ക സർവീസ് 6 മുതൽ 11 വരെ. ഉച്ച കഴിഞ്ഞ് 3നു ചങ്ങനാശേരിയിൽ നിന്നു പുറപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നാട്ടിലേക്കുള്ള ഓണത്തിരക്ക് കണക്കിലെടുത്ത് ചങ്ങനാശേരിയിലേക്ക് എസ്ഇടിസി സ്പെഷൽ സർവീസ് നടത്തും. 5 മുതൽ 10 വരെയാണു സർവീസ്. ഉച്ചകഴിഞ്ഞ് 3നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 7.45ന് ചങ്ങനാശേരിയിൽ എത്തിച്ചേരും. മടക്ക സർവീസ് 6 മുതൽ 11 വരെ. ഉച്ച കഴിഞ്ഞ് 3നു ചങ്ങനാശേരിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6ന് ചെന്നൈയിൽ എത്തും. കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കമ്പം, കുമളി വഴിയാണു സർവീസ്. ടിക്കറ്റ് നിരക്ക് 800 രൂപ. ടിക്കറ്റ് ബുക്കിങ്ങിന് www.tnstc.in

ചെന്നൈയിൽ നിന്നു ചങ്ങനാശേരിയിലേക്കു വർഷങ്ങളോളം നടത്തിയിരുന്ന സ്ഥിരം സർവീസ് കോവി‍ഡിനെ തുടർന്നു നിർത്തിവയ്ക്കുകയായിരുന്നു. മറ്റു സർവീസുകളെല്ലാം പഴയപോലെ ഓടിത്തുടങ്ങിയെങ്കിലും ചങ്ങനാശേരി സർവീസ് പുനരാരംഭിച്ചിരുന്നില്ല. എറണാകുളം, കണ്ണൂർ‌ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഈ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT