വരുന്നു, 128 കോടിയുടെ ഓമ്രോൺ ഹെൽത്ത് കെയർ ഫാക്ടറി
ചെന്നൈ ∙ ജപ്പാനിലെ പ്രമുഖ കമ്പനിയായ ഓമ്രോൺ ഹെൽത്ത് കെയർ 128 കോടി രൂപ മുതൽമുടക്കിൽ സംസ്ഥാനത്ത് ഫാക്ടറി സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു.ഓട്ടമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്ററുകൾ നിർമിക്കുന്നതിനുള്ള പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. ഇൻഡസ്ട്രിയൽ ഓട്ടമേഷൻ, ഹെൽത്ത് കെയർ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവ നിർമിക്കുന്ന