വിമാനത്താവളത്തിൽ നിർമാണം; ടി3 ടെർമിനൽ അടച്ചിടും
ചെന്നൈ ∙ രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ ബാക്കി ഭാഗത്തിന്റെ ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ടി3 ടെർമിനൽ അടുത്ത മാസം മുതൽ അടച്ചിടും. കെട്ടിടത്തിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ നീക്കിത്തുടങ്ങി. അടുത്ത മാസത്തോടെ ഈ ടെർമിനൽ പൊളിക്കും. 2,467 കോടി രൂപ ചെലവിലാണു നിർമാണം.