ചെന്നൈ ∙ നഗരത്തിലെ തെരുവു നായകളുടെ എണ്ണം എടുക്കാനും പ്രതിരോധ കുത്തിവയ്പും വന്ധ്യംകരണവും അടക്കമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കോർപറേഷൻ.റോയപുരത്ത് 29 പേരെ പേപ്പട്ടി കടിച്ച പശ്ചാത്തലത്തിലാണു പ്രതിരോധ നടപടികൾ ശക്തമാക്കാനുള്ള തീരുമാനം. അക്രമാസക്തമാകുന്ന തെരുവുനായകളെ സംബന്ധിച്ച വിവരങ്ങൾ പ്രദേശവാസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നഗരത്തിലെ തെരുവു നായകളുടെ എണ്ണം എടുക്കാനും പ്രതിരോധ കുത്തിവയ്പും വന്ധ്യംകരണവും അടക്കമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കോർപറേഷൻ.റോയപുരത്ത് 29 പേരെ പേപ്പട്ടി കടിച്ച പശ്ചാത്തലത്തിലാണു പ്രതിരോധ നടപടികൾ ശക്തമാക്കാനുള്ള തീരുമാനം. അക്രമാസക്തമാകുന്ന തെരുവുനായകളെ സംബന്ധിച്ച വിവരങ്ങൾ പ്രദേശവാസികൾ കോർപറേഷനെ അറിയിക്കണം. 

കോർപറേഷൻ ജീവനക്കാരെത്തി, അവയെ പിടികൂടി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാക്കും. തെരുവു നായകളുടെയും വളർത്തു നായകളുടെയും വിശദമായ കണക്കെടുക്കാനും തീരുമാനിച്ചു. വന്ധ്യംകരിച്ച നായകളുടെയും രോഗങ്ങൾ ബാധിച്ച നായകളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യനും മേയർ ആർ.പ്രിയയും പറഞ്ഞു.