ചെന്നൈ ∙ റാണിപ്പെട്ടിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതായി ആരോഗ്യ പ്രവർത്തകർ.മഴ ശക്തമായതോടെ കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. വൈറൽ പനി, ജലദോഷം തുടങ്ങിയ മഴക്കാല രോഗങ്ങളോടൊപ്പം ഡെങ്കിപ്പനിയും വ്യാപിക്കുന്നതായാണ് പരാതി.കഴിഞ്ഞ ഒരു മാസത്തിനിടെ റാണിപ്പെട്ട് സർക്കാർ ആശുപത്രിയിൽ മാത്രം 50 പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ റാണിപ്പെട്ടിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതായി ആരോഗ്യ പ്രവർത്തകർ. മഴ ശക്തമായതോടെ കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. വൈറൽ പനി, ജലദോഷം തുടങ്ങിയ മഴക്കാല രോഗങ്ങളോടൊപ്പം ഡെങ്കിപ്പനിയും വ്യാപിക്കുന്നതായാണ് പരാതി.കഴിഞ്ഞ ഒരു മാസത്തിനിടെ റാണിപ്പെട്ട് സർക്കാർ ആശുപത്രിയിൽ മാത്രം 50 പേർ ഡെങ്കി ബാധിച്ച് ചികിത്സ തേടി.

900 ആളുകൾ വൈറൽ പനിക്കും ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അധിക‍ൃതർ പറഞ്ഞു. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ അധിക‍ൃതർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT