ഒഎംആറിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
ചെന്നൈ ∙ തരമണി, കണ്ടൻചാവടി മെട്രോ സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒഎംആറിൽ നാളെ മുതൽ ഒരാഴ്ചത്തേക്കു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അഡയാർ, തിരുവാൺമിയൂർ എന്നിവിടങ്ങളിൽ നിന്ന് വേളാച്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് എസ്ആർപി ടൂൾസ് ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിയാൻ അനുവാദമില്ല. പകരം

ചെന്നൈ ∙ തരമണി, കണ്ടൻചാവടി മെട്രോ സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒഎംആറിൽ നാളെ മുതൽ ഒരാഴ്ചത്തേക്കു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അഡയാർ, തിരുവാൺമിയൂർ എന്നിവിടങ്ങളിൽ നിന്ന് വേളാച്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് എസ്ആർപി ടൂൾസ് ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിയാൻ അനുവാദമില്ല. പകരം മുന്നോട്ടു പോയി വൈഎംസിഎയ്ക്കു മുന്നിൽ നിന്നു യു ടേൺ എടുത്ത ശേഷം എസ്ആർപി ടൂൾസ് ജംക്‌ഷനിൽ നിന്ന് ഇടതുതിരിഞ്ഞു പോകണം.