ചൂടോട് ചൂട്! 37.7 ഡിഗ്രി കടന്നു...!
ചെന്നൈ ∙ സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത പ്രവചിച്ചക്കപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് മുൻകരുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7 ഡിഗ്രി സെൽഷ്യസ്) കൂടുതലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പല സ്ഥലങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിലെത്തുമെന്നും

ചെന്നൈ ∙ സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത പ്രവചിച്ചക്കപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് മുൻകരുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7 ഡിഗ്രി സെൽഷ്യസ്) കൂടുതലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പല സ്ഥലങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിലെത്തുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
പുറത്തുജോലി ചെയ്യുന്നവർ വെള്ളം കുടിക്കുന്നതടക്കമുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് (ഡിപിഎച്ച്) പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്.
സൂര്യാതപം പോലുള്ളവ നേരിട്ടവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനു മുൻപായി ശരീരം തണുപ്പിക്കുന്നത് പോലുള്ള നടപടികൾ സ്വീകരിക്കണമെന്ന് 108 അടക്കമുള്ള ആംബുലൻസ് സർവീസുകൾക്കും നിർദേശം കൊടുത്തിട്ടുണ്ട്.