വിഷു സ്പെഷൽ ട്രെയിൻ: ചെന്നൈ – കൊച്ചുവേളി ഇന്നുമുതൽ
ചെന്നൈ ∙ വിഷുത്തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെന്നൈ – കൊച്ചുവേളി റൂട്ടിൽ ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ (06043/06044) പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള ആദ്യ സർവീസ് ഇന്ന് പുറപ്പെടും. ഏപ്രിലിലെ എല്ലാ ബുധനാഴ്ചകളിലും ചെന്നൈയിൽ നിന്നും വ്യാഴാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നുമാണ് സർവീസ്. ബുധനാഴ്ച

ചെന്നൈ ∙ വിഷുത്തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെന്നൈ – കൊച്ചുവേളി റൂട്ടിൽ ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ (06043/06044) പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള ആദ്യ സർവീസ് ഇന്ന് പുറപ്പെടും. ഏപ്രിലിലെ എല്ലാ ബുധനാഴ്ചകളിലും ചെന്നൈയിൽ നിന്നും വ്യാഴാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നുമാണ് സർവീസ്.
ബുധനാഴ്ച വൈകിട്ട് 3.45ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06043) പിറ്റേന്ന് രാവിലെ 8.45ന് കൊച്ചുവേളിയിലെത്തും. വ്യാഴാഴ്ച വൈകിട്ട് 6.25നാണ് കൊച്ചുവേളിയിൽ നിന്നുള്ള സർവീസ് (06044). പിറ്റേന്ന് രാവിലെ 10.40ന് ചെന്നൈയിലെത്തും. 14 തേഡ് എസി കോച്ചുകൾ. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.