ചെന്നൈ ∙ ആത്മീയത ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു മുഴുവൻ ആവശ്യമാണെന്ന് നടൻ രജനീകാന്ത്. ആത്മീയത പ്രധാനപ്പെട്ടതാണ്. ശാന്തി, സമാധാനം, ദൈവവിശ്വാസം എന്നിവ ആത്മീയതയിലൂടെ മാത്രമേ ആർജിക്കാൻ സാധിക്കൂവെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ആത്മീയത ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു മുഴുവൻ ആവശ്യമാണെന്ന് നടൻ രജനീകാന്ത്. ആത്മീയത പ്രധാനപ്പെട്ടതാണ്. ശാന്തി, സമാധാനം, ദൈവവിശ്വാസം എന്നിവ ആത്മീയതയിലൂടെ മാത്രമേ ആർജിക്കാൻ സാധിക്കൂവെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു രജനി.

ആദ്യ ഹിമാലയയാത്ര തനിക്കു പുതിയ അനുഭവങ്ങൾ നൽകിയെന്നും അതിനാലാണ് വർഷാവർഷം ഹിമാലയം സന്ദർശിക്കുന്നതെന്നും താരം പറഞ്ഞു.  ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ എന്ന സിനിമയുടെചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്.  എല്ലാ വർഷവും ഹിമാലയയാത്ര നടത്തുന്ന രജനി, ഉത്തരാഖണ്ഡിലെ ബാബാജി ഗുഹയിൽ‌ ധ്യാനിക്കാറുണ്ട്.