ചെന്നൈ ∙ പഴനി ക്ഷേത്രത്തിൽ 12 ദിവസത്തിനുള്ളിൽ 1.94 കോടി രൂപ ഭണ്ഡാരത്തിലെത്തി. ഭണ്ഡാരം നിറ‍ഞ്ഞതിനെ തുടർന്നാണു പരിശോധന നടത്തിയത്. ഇതിനു പുറമേ 622 ഗ്രാം സ്വർണവും 12,382 ഗ്രാം വെള്ളിയും വിദേശ കറൻസി നോട്ടുകളും ലഭിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു.സ്വർണവേൽ, താലി, മോതിരം, ചെയിൻ, സ്വർണനാണയം മുതലായവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പഴനി ക്ഷേത്രത്തിൽ 12 ദിവസത്തിനുള്ളിൽ 1.94 കോടി രൂപ ഭണ്ഡാരത്തിലെത്തി. ഭണ്ഡാരം നിറ‍ഞ്ഞതിനെ തുടർന്നാണു പരിശോധന നടത്തിയത്. ഇതിനു പുറമേ  622 ഗ്രാം സ്വർണവും 12,382 ഗ്രാം വെള്ളിയും വിദേശ കറൻസി നോട്ടുകളും ലഭിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. സ്വർണവേൽ, താലി, മോതിരം, ചെയിൻ, സ്വർണനാണയം മുതലായവയും വെള്ളിക്കാവടി, മോതിരം, പിച്ചള വേൽ, റിസ്റ്റ് വാച്ച്, ഏലം, കശുവണ്ടി തുടങ്ങിയവയും ഭക്തർ സമർപ്പിച്ചു. ക്ഷേത്രം ഭാരവാഹികൾ, ബാങ്ക് ജീവനക്കാർ തുടങ്ങി ഒട്ടേറെപ്പേർ ചേർന്നാണു പണവും മറ്റു വസ്തുക്കളും എണ്ണിത്തിട്ടപ്പെടുത്തിയത്.

English Summary:

Palani Temple Treasury Surges: 1.94 Crore Rupees Collected in 12 Days

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT