ചെന്നൈ ∙ ബീച്ച് – താംബരം – ചെങ്കൽപെട്ട് റൂട്ടിൽ 55 സബേർബൻ സർവീസുകൾ റദ്ദാക്കുന്നത് 27 മുതൽ എന്ന് ദക്ഷിണ റെയിൽവേ. താംബരം യാഡിലെ നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് ഇന്നു മുതൽ ട്രെയിനുകൾ റദ്ദാക്കാനായിരുന്നു മുൻ തീരുമാനം. 27നും 28നും സർവീസുകൾ റദ്ദാക്കും. എന്നാൽ 29 മുതൽ ഓഗസ്റ്റ് 2 വരെ പതിവു സർവീസുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ബീച്ച് – താംബരം – ചെങ്കൽപെട്ട് റൂട്ടിൽ 55 സബേർബൻ സർവീസുകൾ റദ്ദാക്കുന്നത് 27 മുതൽ എന്ന് ദക്ഷിണ റെയിൽവേ. താംബരം യാഡിലെ നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് ഇന്നു മുതൽ ട്രെയിനുകൾ റദ്ദാക്കാനായിരുന്നു മുൻ തീരുമാനം. 27നും 28നും സർവീസുകൾ റദ്ദാക്കും. എന്നാൽ 29 മുതൽ ഓഗസ്റ്റ് 2 വരെ പതിവു സർവീസുകൾ ഉണ്ടാകും. തുടർന്ന് ഓഗസ്റ്റ് 3 മുതൽ 14 വരെ മുൻപ് പ്രഖ്യാപിച്ച തരത്തിൽ 55 സർവീസുകൾ ഉണ്ടാകില്ല.

ട്രെയിനുകൾ റദ്ദാക്കുന്ന ദിവസങ്ങളിൽ ചെന്നൈ ബീച്ച് – പല്ലാവരം റൂട്ടിലും ചെങ്കൽപെട്ട് – ഗുഡുവാഞ്ചേരി റൂട്ടിലും പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.സബേർബൻ ട്രെയിനുകൾ റദ്ദാക്കുന്ന സാഹചര്യത്തിൽ അധിക ബസ് സർവീസുകൾ നടത്തുമെന്ന് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) പ്രഖ്യാപിച്ചതു യാത്രക്കാർക്ക് ആശ്വാസമായി. പല്ലാവരം – ഗുഡുവാ‍ഞ്ചേരി റൂട്ടിലാണ് പ്രത്യേക സർവീസുകൾ നടത്തുക. 5 മിനി ബസുകളും ഈ റൂട്ടിൽ അധിക സർവീസ് നടത്തും.