ചെന്നൈ നഗരത്തിൽ 10 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ ∙ നഗരത്തിൽ അടുത്ത 10 ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ, റാണിപെട്ട് തുടങ്ങിയ സ്ഥലങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. പടിഞ്ഞാറൻ ദിശയിൽ വീശുന്ന കാറ്റിന്റെ വേഗത്തിലുള്ള വ്യതിയാനമാണ് മഴയ്ക്കു കാരണമാകുകയെന്ന് മേഖലാ കാലാവസ്ഥാ

ചെന്നൈ ∙ നഗരത്തിൽ അടുത്ത 10 ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ, റാണിപെട്ട് തുടങ്ങിയ സ്ഥലങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. പടിഞ്ഞാറൻ ദിശയിൽ വീശുന്ന കാറ്റിന്റെ വേഗത്തിലുള്ള വ്യതിയാനമാണ് മഴയ്ക്കു കാരണമാകുകയെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതർ അറിയിച്ചു. ചൂടു കൂടിയ പകലും വൈകിട്ട് ഇടിയോടു കൂടിയ മഴയും ലഭിക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ട് നഗരത്തിൽ മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്തു.