ചെന്നൈ ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഡിണ്ടിഗലിലെ ഹോട്ടലുടമ 1.25 ലക്ഷം ചെലവിട്ടു നടത്തിയ ‘മൊയ് വിരുന്ത്’ വൻ ഹിറ്റ്. ഡിണ്ടിഗലിൽ ‘മുജീബ്’ എന്ന ബിരിയാണിക്കട നടത്തുന്ന മുജീബുർ റഹ്മാനാണ്, കേരളത്തിലെ ‘പണപ്പയറ്റി’നു സമാനമായ ധനസമാഹരണ പരിപാടിയായ മൊയ് വിരുന്ത് സംഘടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഡിണ്ടിഗലിലെ ഹോട്ടലുടമ 1.25 ലക്ഷം ചെലവിട്ടു നടത്തിയ ‘മൊയ് വിരുന്ത്’ വൻ ഹിറ്റ്. ഡിണ്ടിഗലിൽ ‘മുജീബ്’ എന്ന ബിരിയാണിക്കട നടത്തുന്ന മുജീബുർ റഹ്മാനാണ്, കേരളത്തിലെ ‘പണപ്പയറ്റി’നു സമാനമായ ധനസമാഹരണ പരിപാടിയായ മൊയ് വിരുന്ത് സംഘടിപ്പിച്ചത്. ഭക്ഷണത്തിനു വില ഈടാക്കുന്നതിനു പകരം, കഴിക്കുന്നവർ ഇഷ്ടമുള്ള തുക സംഭാവനയായി നൽകും. ഹോട്ടൽ ഉടമകളുടെ സംഘടനയുടെയും റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് വൻ സ്വീകരണമാണു ലഭിച്ചത്.

ബിരിയാണിയാണു വിളമ്പിയത്. ആയിരക്കണക്കിനു പേർ പങ്കെടുത്ത വിരുന്നിൽ പ്രതീക്ഷിച്ചതിലും ഇരട്ടി തുക ലഭിച്ചതായി മുജീബുർ റഹ്മാൻ പറഞ്ഞു. ചിലർ ചെക്കുകളും നൽകി. മുഴുവൻ തുകയും വയനാട്ടിലെ ജനങ്ങൾക്കു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT