ചെന്നൈ ∙ അറ്റകുറ്റപ്പണികളെ തുടർന്ന് ചെന്നൈ ബീച്ച് – താംബരം റൂട്ടിൽ നാളെ ‌രാവിലെ 9 മുതൽ സബേർബൻ സർവീസുകൾ മുടങ്ങും. മുടങ്ങുന്ന സബേർബൻ സർവീസുകൾക്കു പകരമായി ബീച്ച് – പല്ലാവരം റൂട്ടിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. ചെങ്കൽപെട്ട് – കാഞ്ചീപുരം – തിരുമാൽപുർ – ആർക്കോണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ അറ്റകുറ്റപ്പണികളെ തുടർന്ന് ചെന്നൈ ബീച്ച് – താംബരം റൂട്ടിൽ നാളെ ‌രാവിലെ 9 മുതൽ സബേർബൻ സർവീസുകൾ മുടങ്ങും. മുടങ്ങുന്ന സബേർബൻ സർവീസുകൾക്കു പകരമായി ബീച്ച് – പല്ലാവരം റൂട്ടിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. ചെങ്കൽപെട്ട് – കാഞ്ചീപുരം – തിരുമാൽപുർ – ആർക്കോണം റൂട്ടിൽ പതിവു സർവീസുകൾക്കു മാറ്റമില്ല.

English Summary:

Suburban train commuters on the Chennai Beach - Tambaram route, please be advised of service suspension on [Date] from 9 am onwards due to maintenance work. Southern Railway will operate passenger special trains between Beach and Pallavaram. Regular services on the Chengalpattu - Kancheepuram - Tirumalpur - Arkonam line remain unaffected.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT