ചെന്നൈ ∙ നഗരത്തിലടക്കം സംസ്ഥാനത്ത് 5 ദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചെന്നൈയിൽ ശരാശരി താപനിലയെക്കാൾ 2–4 ഡിഗ്രി സെൽ‌ഷ്യസ് വർധിക്കുമെന്നാണു മുന്നറിയിപ്പ്. കാവേരി നദീതട ജില്ലകളിൽ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്നും 20നു ശേഷം സംസ്ഥാനത്തുടനീളം മഴ പെയ്തേക്കുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നഗരത്തിലടക്കം സംസ്ഥാനത്ത് 5 ദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചെന്നൈയിൽ ശരാശരി താപനിലയെക്കാൾ 2–4 ഡിഗ്രി സെൽ‌ഷ്യസ് വർധിക്കുമെന്നാണു മുന്നറിയിപ്പ്. കാവേരി നദീതട ജില്ലകളിൽ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്നും 20നു ശേഷം സംസ്ഥാനത്തുടനീളം മഴ പെയ്തേക്കുമെന്നും അറിയിച്ചു.

12 മുതൽ കടുത്ത ചൂടാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഒന്നര പതിറ്റാണ്ടിനിടെ സെപ്റ്റംബറിൽ ഉണ്ടായതിൽ ഏറ്റവും കൂടിയ ചൂടാണ് ഇത്തവണ രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്തെ കൂടിയ താപനില മധുര വിമാനത്താവളത്തിൽ രേഖപ്പെടുത്തി. ഇന്നലെ 40.3 ഡിഗ്രിയായിരുന്നു താപനില. 

English Summary:

Chennai and other parts of Tamil Nadu will experience intense heat for the next five days, with temperatures expected to soar 2-4 degrees above average. The IMD has issued a heatwave warning, while also forecasting potential rainfall in the Cauvery delta districts and across the state after the 20th.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT