ചെന്നൈ ∙ ഇന്ധനം നിറയ്ക്കുന്നതിനിടെ വിമാനത്തിൽ നിന്നു പുക ഉയർന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എമിറേറ്റ്സ്. ചൊവ്വാഴ്ച രാത്രി 9.40ന് ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള ഇകെ 547 വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്ക് നിറഞ്ഞ് ഇന്ധനം പുറത്തേക്കു വീണതോടെ വാൽഭാഗത്തു നിന്നു പുക ഉയരുകയായിരുന്നു. ഇതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഇന്ധനം നിറയ്ക്കുന്നതിനിടെ വിമാനത്തിൽ നിന്നു പുക ഉയർന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എമിറേറ്റ്സ്. ചൊവ്വാഴ്ച രാത്രി 9.40ന് ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള ഇകെ 547 വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്ക് നിറഞ്ഞ് ഇന്ധനം പുറത്തേക്കു വീണതോടെ വാൽഭാഗത്തു നിന്നു പുക ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിൽ ആശങ്ക പടർന്നു. ഗ്രൗണ്ട് സ്റ്റാഫ് പൈലറ്റുമാർക്കു മുന്നറിയിപ്പു നൽകിയതോടെ വിമാനത്തിന്റെ എൻജിനുകൾ അടിയന്തരമായി ഓഫാക്കി. അനിഷ്ട സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഫയർ എൻജിനുകളും വിമാനത്തിന് അടുത്തെത്തി. ഇതിനിടെ യാത്രക്കാരെയും ഒഴിപ്പിച്ചു. തുടർന്നു സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശാനുസരണം മുഴുവൻ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണു വിമാനം ദുബായിലേക്കു പോയത്.

English Summary:

On Tuesday night, an Emirates flight bound for Dubai from Chennai experienced a fuel spill during refueling, resulting in smoke and a temporary airport evacuation. After a thorough safety check, the flight eventually departed for its destination.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT