ശതാബ്ദി: 11 പട്ടുസാരികൾ അവതരിപ്പിച്ച് ആർഎംകെവി
ചെന്നൈ ∙ ശതാബ്ദി വർഷത്തിൽ 11 പുതിയ പട്ടുസാരികൾ പുറത്തിറക്കി ആർഎംകെവി സിൽക്സ്. ലോകത്താദ്യമായി നാലായിരത്തിലേറെ നിറങ്ങൾ ഉപയോഗിച്ചു പൂർണമായി നിർമിച്ച സാരികളിൽ, നിറം നൽകാനും ഡൈ ചെയ്യാനും പ്രകൃതിദത്ത േചരുവകളാണ് ഉപയോഗിച്ചിട്ടുള്ളത്. കലംകാരി ബോർഡർ ഡിസൈനോടു കൂടിയുള്ള സാരികൾക്കു പുറമേ മണ്ഡല ചിത്രകല, ഭുജോടി

ചെന്നൈ ∙ ശതാബ്ദി വർഷത്തിൽ 11 പുതിയ പട്ടുസാരികൾ പുറത്തിറക്കി ആർഎംകെവി സിൽക്സ്. ലോകത്താദ്യമായി നാലായിരത്തിലേറെ നിറങ്ങൾ ഉപയോഗിച്ചു പൂർണമായി നിർമിച്ച സാരികളിൽ, നിറം നൽകാനും ഡൈ ചെയ്യാനും പ്രകൃതിദത്ത േചരുവകളാണ് ഉപയോഗിച്ചിട്ടുള്ളത്. കലംകാരി ബോർഡർ ഡിസൈനോടു കൂടിയുള്ള സാരികൾക്കു പുറമേ മണ്ഡല ചിത്രകല, ഭുജോടി നെയ്ത്ത്, അപൂർവ നിറമായ വിറിഡിയൻ എന്നിവയിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടുള്ള സാരികളാണു പുറത്തിറക്കിയത്.
പരമ്പരാഗത പട്ടുസാരികളേക്കാൾ 40 ശതമാനം കട്ടി കുറഞ്ഞവയാണെന്നും ധരിക്കുമ്പോൾ മുൻപൊരിക്കലുമില്ലാത്ത പുതുമ അനുഭവപ്പെടുമെന്നും ആർഎംകെവി സിൽക്സ് മാനേജ്മെന്റ് അവകാശപ്പെട്ടു. നൂറാം വർഷത്തിലേക്കു കടക്കുന്ന സ്ഥാപനത്തിന് ചെന്നൈയിൽ ടി നഗർ, വടപളനി നെക്സസ് വിജയ മാൾ, വേളാച്ചേരി ഫീനിക്സ് മാൾ എന്നിവയ്ക്കു പുറമേ തിരുനെൽവേലി, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്.