ജവാൻമാരും തളർന്നുവീണു; നഗരത്തെ തളർത്തി ചൂട്
ചെന്നൈ ∙ താംബരം വ്യോമസേനാ താവളത്തിൽ പരേഡിനിടെ 3 ജവാൻമാർ കുഴഞ്ഞു വീണു. കടുത്ത ചൂട് താങ്ങാനാകാതെ വീണ ജവാൻമാരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യോമസേനാ അധികൃതർ വ്യക്തമാക്കി. ഇതിനിടെ, എയർ ഷോയ്ക്കിടെ മറീന ബീച്ചിൽ 5 പേർ കുഴഞ്ഞു വീണു

ചെന്നൈ ∙ താംബരം വ്യോമസേനാ താവളത്തിൽ പരേഡിനിടെ 3 ജവാൻമാർ കുഴഞ്ഞു വീണു. കടുത്ത ചൂട് താങ്ങാനാകാതെ വീണ ജവാൻമാരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യോമസേനാ അധികൃതർ വ്യക്തമാക്കി. ഇതിനിടെ, എയർ ഷോയ്ക്കിടെ മറീന ബീച്ചിൽ 5 പേർ കുഴഞ്ഞു വീണു മരിച്ചതിൽ പൊലീസ് കേസെടുത്തു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കും.