മെട്രോ, സബേർബൻ; ഇന്ന് ശനിയാഴ്ച ടൈംടേബിൾ
ചെന്നൈ ∙ പൂജാ അവധി പ്രമാണിച്ച് ശനിയാഴ്ചയിലെ ടൈംടേബിൾ പ്രകാരമായിരിക്കും മെട്രോ, സബേർബൻ ട്രെയിനുകൾ ഇന്നു സർവീസ് നടത്തുക.. മെട്രോയിൽ രാവിലെ 8–11, വൈകിട്ട് 5–8 എന്നീ സമയങ്ങളിൽ 6 മിനിറ്റ് ഇടവേളയുണ്ടാകും. പുലർച്ചെ 5–8, 11–വൈകിട്ട് 5, രാത്രി 8–10 എന്നീ സമയങ്ങളിൽ 7 മിനിറ്റ് ഇടവേളയിലും രാത്രി 10 മുതൽ 11

ചെന്നൈ ∙ പൂജാ അവധി പ്രമാണിച്ച് ശനിയാഴ്ചയിലെ ടൈംടേബിൾ പ്രകാരമായിരിക്കും മെട്രോ, സബേർബൻ ട്രെയിനുകൾ ഇന്നു സർവീസ് നടത്തുക.. മെട്രോയിൽ രാവിലെ 8–11, വൈകിട്ട് 5–8 എന്നീ സമയങ്ങളിൽ 6 മിനിറ്റ് ഇടവേളയുണ്ടാകും. പുലർച്ചെ 5–8, 11–വൈകിട്ട് 5, രാത്രി 8–10 എന്നീ സമയങ്ങളിൽ 7 മിനിറ്റ് ഇടവേളയിലും രാത്രി 10 മുതൽ 11 വരെ 15 മിനിറ്റ് ഇടവേളയിലുമാണ് ട്രെയിനുകൾ ഓടുക. സബേർബന്റെ ബീച്ച്– ചെങ്കൽപെട്ട്, സെൻട്രൽ– ആർക്കോണം തുടങ്ങിയ എല്ലാ റൂട്ടുകളിലെ സർവീസുകളിലും മാറ്റമുണ്ടാകും.