മുരശ്ശൊലി സെൽവത്തിന് അന്ത്യാഞ്ജലി
ചെന്നൈ ∙ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരി സെൽവിയുടെ ഭർത്താവും മുൻ കേന്ദ്രമന്ത്രി മുരശ്ശൊലി മാരന്റെ ഇളയ സഹോദരനുമായ സെൽവം (85– മുരശ്ശൊലി സെൽവം) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണു മരണം. സംസ്കാരം ഇന്നു നടക്കും. ഡിഎംകെയുടെ മുഖപത്രമായ മുരശ്ശൊലിയുടെ മുൻ

ചെന്നൈ ∙ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരി സെൽവിയുടെ ഭർത്താവും മുൻ കേന്ദ്രമന്ത്രി മുരശ്ശൊലി മാരന്റെ ഇളയ സഹോദരനുമായ സെൽവം (85– മുരശ്ശൊലി സെൽവം) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണു മരണം. സംസ്കാരം ഇന്നു നടക്കും.
ഡിഎംകെയുടെ മുഖപത്രമായ മുരശ്ശൊലിയുടെ മുൻ എഡിറ്ററാണ്. ‘സിലന്തി’ എന്ന പേരിൽ ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അസുഖബാധിതനാകുന്നത് വരെ ലേഖനങ്ങൾ തയാറാക്കുന്നതിൽ സജീവമായിരുന്നു. ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലെത്തി ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു.