ചെന്നൈ ∙ യൂറോപ്യൻ റാലി ചാംപ്യൻഷിപ്പിന്റെ അവസാന പാദ മത്സരമായ പോളണ്ടിലെ ‘റാലി സിലേസിയ’യിൽ ചാംപ്യൻഷിപ് നേടി ടീം എംആർഎഫ് ടയേഴ്സ്.ലോകോത്തര ടയർ നിർമാതാക്കളുടെ ടീമുകൾ അണിനിരന്ന റാലി ചാംപ്യൻഷിപ്പിൽ എംആർഎഫിന്റെ ഇറ്റാലിയൻ ഡ്രൈവർമാരായ ആൻഡ്രിയ മബിലേനി, വെർജീനിയ ലെൻസി എന്നിവരാണ് കിരീട നേട്ടം സ്വന്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ യൂറോപ്യൻ റാലി ചാംപ്യൻഷിപ്പിന്റെ അവസാന പാദ മത്സരമായ പോളണ്ടിലെ ‘റാലി സിലേസിയ’യിൽ ചാംപ്യൻഷിപ് നേടി ടീം എംആർഎഫ് ടയേഴ്സ്. ലോകോത്തര ടയർ നിർമാതാക്കളുടെ ടീമുകൾ അണിനിരന്ന റാലി ചാംപ്യൻഷിപ്പിൽ എംആർഎഫിന്റെ ഇറ്റാലിയൻ ഡ്രൈവർമാരായ ആൻഡ്രിയ മബിലേനി, വെർജീനിയ ലെൻസി എന്നിവരാണ് കിരീട നേട്ടം സ്വന്തമാക്കിയത്.

English Summary:

Team MRF Tyres has emerged victorious in the highly competitive European Rally Championship after a thrilling final round at Rally Silesia in Poland. Their Italian driver pairing, Andrea Mabellini and Virginia Lenzi, secured the championship title, marking a significant achievement for the tire manufacturer against top global competitors.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT