സബേർബൻ, മെട്രോ, എംടിസി യാത്രയ്ക്ക് ഒറ്റ ടിക്കറ്റ് ഉടൻ
ചെന്നൈ ∙ എംടിസി ബസ്, സബേർബൻ ട്രെയിൻ, മെട്രോ ട്രെയിൻ എന്നീ പൊതു ഗതാഗത മാർഗങ്ങളിൽ ഒറ്റ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്രാ സംവിധാനം ഉടൻ നടപ്പാക്കുമെന്ന് ഗതാഗത സെക്രട്ടറി കെ.ഫനീന്ദ്ര റെഡ്ഡി അറിയിച്ചു. ഇതിനാവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കുന്നതു പുരോഗമിക്കുകയാണെന്നും പറഞ്ഞു. ഒറ്റ ടിക്കറ്റ് സംവിധാനം

ചെന്നൈ ∙ എംടിസി ബസ്, സബേർബൻ ട്രെയിൻ, മെട്രോ ട്രെയിൻ എന്നീ പൊതു ഗതാഗത മാർഗങ്ങളിൽ ഒറ്റ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്രാ സംവിധാനം ഉടൻ നടപ്പാക്കുമെന്ന് ഗതാഗത സെക്രട്ടറി കെ.ഫനീന്ദ്ര റെഡ്ഡി അറിയിച്ചു. ഇതിനാവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കുന്നതു പുരോഗമിക്കുകയാണെന്നും പറഞ്ഞു. ഒറ്റ ടിക്കറ്റ് സംവിധാനം നടപ്പാക്കുന്നത് വൈകുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സെക്രട്ടറിയുടെ വിശദീകരണം. നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) കാർഡ് ഉപയോഗിച്ചാണ് ഒറ്റ ടിക്കറ്റ് യാത്രാ സൗകര്യം ഒരുക്കുക. എസ്ബിഐയുമായി ചേർന്ന് മെട്രോയിൽ ഈ കാർഡ് നിലവിൽ ഉപയോഗിക്കുന്നുണ്ട്. എംടിസി ബസുകളിലും എസ്ഇടിസി ബസുകളിലും ഡെബിറ്റ് കാർഡ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം നിലവിലുണ്ട്.