ചെന്നൈ ∙ പൊലീസ് സേനയുടെ അനുസ്മരണ ദിനാചരണ പരേഡ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 9 വരെ കാമരാജർ ശാലയിൽ (ബീച്ച് റോഡ്) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. സാന്തോം ഹൈറോഡിൽ നിന്നുള്ള വാഹനങ്ങൾ കരണീശ്വരാർ കോവിൽ സ്ട്രീറ്റിൽ നിന്ന് കരണീശ്വരരാർ പഗോഡ സ്ട്രീറ്റ്, അംബേദ്കർ ബ്രിജ്, ഡോ. നടേശൻ റോഡ് വഴി പോകണം. എതിർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പൊലീസ് സേനയുടെ അനുസ്മരണ ദിനാചരണ പരേഡ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 9 വരെ കാമരാജർ ശാലയിൽ (ബീച്ച് റോഡ്) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. സാന്തോം ഹൈറോഡിൽ നിന്നുള്ള വാഹനങ്ങൾ കരണീശ്വരാർ കോവിൽ സ്ട്രീറ്റിൽ നിന്ന് കരണീശ്വരരാർ പഗോഡ സ്ട്രീറ്റ്, അംബേദ്കർ ബ്രിജ്, ഡോ. നടേശൻ റോഡ് വഴി പോകണം. എതിർ ദിശയിൽ വാഹനങ്ങൾ അനുവദിക്കില്ല.  പരേഡ് സമയത്ത് രാധാകൃഷ്ണൻ ശാലയിൽ എംആർടിഎസ് ജംക്‌ഷനിൽനിന്ന് ഗാന്ധി സ്റ്റാച്യു ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ഇവ ലൈറ്റ്ഹൗസ് – എംആർടിഎസ് റോഡ് വഴി പോകണം.

English Summary:

Chennai commuters be advised! Traffic regulations will be in effect on Kamarajar Salai (Beach Road) from 8 am to 9 am today, October 21st, for the Police Commemoration Day parade. This alert provides details on the specific diversions and alternative routes to minimize disruption to your travel plans.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT