ചെന്നൈ വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി
ചെന്നൈ ∙ വിമാനത്താവളത്തിന് ബോംബ് ഭീഷണി ഒഴിയുന്നില്ല. വിമാനത്താവളത്തിലെ ശുചിമുറിയിൽ ദ്രവീകൃത സ്ഫോടകവസ്തുക്കൾ വച്ചിട്ടുള്ളതായും ഇവ പുലർച്ചെ പൊട്ടിത്തെറിക്കുമെന്നുമുള്ള ഇ–മെയിൽ സന്ദേശമാണു ബുധനാഴ്ച വിമാനത്താവള ഡയറക്ടറുടെ ഓഫിസിൽ ലഭിച്ചത്. സന്ദേശത്തെത്തുടർന്നു ബോംബ് സ്ക്വാഡിന്റെയും സുരക്ഷാ

ചെന്നൈ ∙ വിമാനത്താവളത്തിന് ബോംബ് ഭീഷണി ഒഴിയുന്നില്ല. വിമാനത്താവളത്തിലെ ശുചിമുറിയിൽ ദ്രവീകൃത സ്ഫോടകവസ്തുക്കൾ വച്ചിട്ടുള്ളതായും ഇവ പുലർച്ചെ പൊട്ടിത്തെറിക്കുമെന്നുമുള്ള ഇ–മെയിൽ സന്ദേശമാണു ബുധനാഴ്ച വിമാനത്താവള ഡയറക്ടറുടെ ഓഫിസിൽ ലഭിച്ചത്. സന്ദേശത്തെത്തുടർന്നു ബോംബ് സ്ക്വാഡിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്താവള അധികൃതർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.