ഗണേശപുരത്ത് നാളെമുതൽ ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം
ചെന്നൈ ∙ ഗണേശപുരം റെയിൽവേ അടിപ്പാതയ്ക്കു പകരം മേൽപാലം നിർമിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് നാളെ മുതൽ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. സ്റ്റീഫൻസൺ റോഡിൽ നിന്ന് ഗണേശപുരം അടിപ്പാതയിലേക്കുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. മേൽപ്പട്ടി പൊന്നപ്പൻ

ചെന്നൈ ∙ ഗണേശപുരം റെയിൽവേ അടിപ്പാതയ്ക്കു പകരം മേൽപാലം നിർമിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് നാളെ മുതൽ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.
സ്റ്റീഫൻസൺ റോഡിൽ നിന്ന് ഗണേശപുരം അടിപ്പാതയിലേക്കുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. മേൽപ്പട്ടി പൊന്നപ്പൻ സ്ട്രീറ്റിൽ നിന്ന് പുളിയന്തോപ്പിലേക്ക് സ്റ്റീഫൻസൺ റോഡ് വഴി പോകേണ്ട വാഹനങ്ങൾ സ്റ്റീഫൻസൺ ലെയ്ൻ റോഡ്, എഎ റോഡ്, പെരമ്പൂർ ഹൈറോഡ്, പെരമ്പൂർ മേൽപ്പാലം, ജമാലിയ റോഡ്, കുക്സ് റോഡ് ജംക്‌ഷൻ, സ്റ്റീഫൻസൺ റോഡ്,
ചെങ്കൈ ശിവൻ പാലം, ഡോ. അംബേദ്കർ കോളജ് റോഡ് വഴി പുളിയന്തോപ്പിലെത്തണം. വ്യാസർപാടി, കൊടുങ്ങയൂർ ഭാഗങ്ങളിലേക്ക് ഗണേശപുരം അടിപ്പാത വഴി പോകേണ്ട വാഹനങ്ങൾ പുളിയന്തോപ്പ് ഹൈറോഡ്, ഗാന്ധി റൗണ്ടാന, ബേസിൻ ബ്രിജ്, വ്യാസർപാടി പുതിയ പാലം, മാർക്കറ്റ്, മുത്തു സ്ട്രീറ്റ്, മൂർത്തിങ്കർ സ്ട്രീറ്റ്, എരുക്കഞ്ചേരി റോഡ് വഴി പോകണം.