ആവഡി–സെൻട്രൽ റൂട്ടിൽ പുതിയ സബേർബൻ
ചെന്നൈ ∙ ആവഡി മേഖലയിലുള്ളവർക്കു സെൻട്രൽ ഭാഗത്തേക്ക് എത്താൻ പുതിയൊരു ട്രെയിൻകൂടി. ഇന്നുമുതൽ ആവഡിയിൽനിന്നു വൈകിട്ട് 6.10 മുതൽ മൂർ മാർക്കറ്റ് കോംപ്ലക്സിലേക്കു സബേർബൻ ട്രെയിൻ സർവീസ് നടത്തും. മൂർ മാർക്കറ്റിൽ 6.55ന് എത്തും. തിരക്കേറെയുള്ള വൈകിട്ട് മൂർ മാർക്കറ്റിലേക്ക് ഒരു ട്രെയിൻ കൂടി ലഭിക്കുന്നതു

ചെന്നൈ ∙ ആവഡി മേഖലയിലുള്ളവർക്കു സെൻട്രൽ ഭാഗത്തേക്ക് എത്താൻ പുതിയൊരു ട്രെയിൻകൂടി. ഇന്നുമുതൽ ആവഡിയിൽനിന്നു വൈകിട്ട് 6.10 മുതൽ മൂർ മാർക്കറ്റ് കോംപ്ലക്സിലേക്കു സബേർബൻ ട്രെയിൻ സർവീസ് നടത്തും. മൂർ മാർക്കറ്റിൽ 6.55ന് എത്തും. തിരക്കേറെയുള്ള വൈകിട്ട് മൂർ മാർക്കറ്റിലേക്ക് ഒരു ട്രെയിൻ കൂടി ലഭിക്കുന്നതു യാത്രക്കാർക്ക് ആശ്വാസമാകും.
ബീച്ചിൽനിന്നു ദിവസവും വൈകിട്ട് 6നു തിരുവണ്ണാമലൈയിലേക്കുള്ള ട്രെയിനിലെ കോച്ചുകളുടെ എണ്ണം 12 ആക്കി ഉയർത്തി. ഇതുവരെ 9 കോച്ചുകളാണുണ്ടായിരുന്നത്. തിരുവണ്ണാമലൈയിൽനിന്നു പുലർച്ചെ 4നു ബീച്ചിലേക്കുള്ള ട്രെയിനിന്റെ കോച്ചുകളുടെ എണ്ണവും 12 ആക്കി വർധിപ്പിച്ചതായും നാളെ മുതൽ താംബരം വരെ സർവീസ് നടത്തുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.