മണ്ണിടിച്ചിലിനു സാധ്യത; ഊട്ടി പൈതൃക ട്രെയിൻ വ്യാഴാഴ്ച വരെ റദ്ദാക്കി
കോയമ്പത്തൂർ ∙ ഊട്ടി - മേട്ടുപ്പാളയം പൈതൃക ട്രെയിൻ സർവീസ് വ്യാഴാഴ്ച വരെ റദ്ദാക്കിയതായി സേലം ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിൽ ശനിയാഴ്ച മുതൽ സർവീസ് റദ്ദാക്കിയിരുന്നു. കൂനൂരിലും മേട്ടുപ്പാളയത്തും പെയ്ത കനത്ത മഴയെ തുടർന്ന് കല്ലാർ - ഹിൽഗ്രോവിനും ഇടയിൽ ട്രാക്കിൽ

കോയമ്പത്തൂർ ∙ ഊട്ടി - മേട്ടുപ്പാളയം പൈതൃക ട്രെയിൻ സർവീസ് വ്യാഴാഴ്ച വരെ റദ്ദാക്കിയതായി സേലം ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിൽ ശനിയാഴ്ച മുതൽ സർവീസ് റദ്ദാക്കിയിരുന്നു. കൂനൂരിലും മേട്ടുപ്പാളയത്തും പെയ്ത കനത്ത മഴയെ തുടർന്ന് കല്ലാർ - ഹിൽഗ്രോവിനും ഇടയിൽ ട്രാക്കിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.