വ്യോമസേനാ ബഹുമതിയോടെ ഡൽഹി ഗണേഷിന് യാത്രാമൊഴി
ചെന്നൈ ∙ അന്തരിച്ച തമിഴ് നടൻ ഡൽഹി ഗണേഷിന്റെ മൃതദേഹം വ്യോമസേനയുടെ ആദരവോടെ സംസ്കരിച്ചു.ഗണേഷ് 10 വർഷത്തോളം വ്യോമസേന ഉദ്യോഗസ്ഥനായിരുന്നത് കണക്കിലെടുത്താണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ആദരം അർപ്പിച്ചത്. മൃതദേഹത്തിൽ വ്യോമസേനാ പതാക പുതപ്പിച്ച് അന്തിമോപചാരം അർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നേശപ്പാക്കം

ചെന്നൈ ∙ അന്തരിച്ച തമിഴ് നടൻ ഡൽഹി ഗണേഷിന്റെ മൃതദേഹം വ്യോമസേനയുടെ ആദരവോടെ സംസ്കരിച്ചു.ഗണേഷ് 10 വർഷത്തോളം വ്യോമസേന ഉദ്യോഗസ്ഥനായിരുന്നത് കണക്കിലെടുത്താണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ആദരം അർപ്പിച്ചത്. മൃതദേഹത്തിൽ വ്യോമസേനാ പതാക പുതപ്പിച്ച് അന്തിമോപചാരം അർപ്പിച്ചു.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നേശപ്പാക്കം വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. നാന്നൂറിലേറെ സിനിമകളിൽ ഹാസ്യ,സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്ത ഗണേഷ് 9നു രാത്രിയാണു മരിച്ചത്. ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ, കൊച്ചിരാജാവ്, പെരുച്ചാഴി എന്നിവ ഉൾപ്പെടെ 10 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.