ഇന്നും മഴ; കാറ്റിന് സാധ്യത
ചെന്നൈ ∙ നഗരത്തിൽ ഇന്ന് മിന്നലോടു കൂടിയ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും തെക്കൻ

ചെന്നൈ ∙ നഗരത്തിൽ ഇന്ന് മിന്നലോടു കൂടിയ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും തെക്കൻ ആന്ധ്രയിലും മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കൽപെട്ട്, കാഞ്ചീപുരം, കള്ളക്കുറിച്ചി, തിരുവണ്ണാമലൈ, വില്ലുപുരം, കടലൂർ, മയിലാടുംതുറ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, അരിയലൂർ, തുടങ്ങിയ ജില്ലകളിലും ഇന്നു മിതമായ മഴയ്ക്കു സാധ്യതയുണ്ട്.