മഴ; തൂത്തുക്കുടി വിമാനം മധുരയിലിറക്കി
ചെന്നൈ ∙ മന്ത്രി ഇ.വി.വേലു യാത്ര ചെയ്ത, തൂത്തുക്കുടിയിലേക്കുള്ള വിമാനം അടിയന്തരമായി മധുര വിമാനത്താവളത്തിലിറക്കി. ചെന്നൈയിൽ നിന്ന് 77 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഏറെ നേരം തൂത്തുക്കുടി വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ടു പറന്നെങ്കിലും പ്രതികൂല കാലാവസ്ഥ ലാൻഡിങ്ങിന് തടസ്സമാകുകയായിരുന്നു.

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ബുധനാഴ്ച രാമനാഥപുരത്ത് മേഘവിസ്ഫോടനത്തെ തുടർന്ന് അതിശക്തമായ മഴയാണ് പെയ്തത്. നാളെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.