റോക്കറ്റ് ലോഞ്ചർ യുഎസ് സൈന്യത്തിന്റേത്; അന്വേഷണം തുടങ്ങി
ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ കാവേരി നദീ തീരത്ത് വീണ്ടും റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയതിൽ ഉന്നതതല അന്വേഷണം തുടങ്ങി. കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ സൈന്യം ഉപയോഗിച്ചതാണിതെന്നു സ്ഥീകരിച്ചു. മീൻപിടിച്ചുകൊണ്ടിരുന്നവരാണ് റോക്കറ്റ് ലോഞ്ചർ ഒഴുകി വരുന്നതു കണ്ടതും ജിയപുരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതും. പോലീസ്

ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ കാവേരി നദീ തീരത്ത് വീണ്ടും റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയതിൽ ഉന്നതതല അന്വേഷണം തുടങ്ങി. കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ സൈന്യം ഉപയോഗിച്ചതാണിതെന്നു സ്ഥീകരിച്ചു. മീൻപിടിച്ചുകൊണ്ടിരുന്നവരാണ് റോക്കറ്റ് ലോഞ്ചർ ഒഴുകി വരുന്നതു കണ്ടതും ജിയപുരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതും. പോലീസ് എത്തി റോക്കറ്റ് ലോഞ്ചർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.