കാലാവസ്ഥാ മുന്നറിയിപ്പ്; ചെന്നൈ നഗരത്തിൽ 27 മുതൽ മഴയ്ക്ക് സാധ്യത
ചെന്നൈ ∙ നഗരത്തിൽ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവള്ളൂർ, കാഞ്ചീപുരം ചെങ്കൽപെട്ട് ജില്ലകളിലും ഈ ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇതിനിടെ, ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ മേഖല കൂടുതൽ ശക്തിപ്രാപിച്ച് ന്യൂനമർദമായി മാറി തമിഴ്നാട് തീരത്തേക്കു നീങ്ങുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.