ചെന്നൈ ∙ ക്രിസ്മസിനൊരുങ്ങുന്ന നഗരവാസികൾക്കായി കാരൾ സംഗീതത്തിന്റെ വിരുന്നൊരുക്കാൻ മലയാള മനോരമയും സിടിഎംഎയും കൈകോർക്കുന്നു. ഡിസംബർ 14ന് വൈകിട്ട് 6ന് ചെത്പെട്ടിലെ മലയാളി ക്ലബ്ബിലാണ് 10 പ്രമുഖ ടീമുകൾ അണിനിരക്കുന്ന ‘കാരൾ ബെൽസ്’ കാരൾ സന്ധ്യ. മദ്രാസ് മ്യൂസിക്കൽ അസോസിയേഷൻ, ധ്വനി തുടങ്ങിയ പ്രമുഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ക്രിസ്മസിനൊരുങ്ങുന്ന നഗരവാസികൾക്കായി കാരൾ സംഗീതത്തിന്റെ വിരുന്നൊരുക്കാൻ മലയാള മനോരമയും സിടിഎംഎയും കൈകോർക്കുന്നു. ഡിസംബർ 14ന് വൈകിട്ട് 6ന് ചെത്പെട്ടിലെ മലയാളി ക്ലബ്ബിലാണ് 10 പ്രമുഖ ടീമുകൾ അണിനിരക്കുന്ന ‘കാരൾ ബെൽസ്’ കാരൾ സന്ധ്യ. മദ്രാസ് മ്യൂസിക്കൽ അസോസിയേഷൻ, ധ്വനി തുടങ്ങിയ പ്രമുഖ ഗായകസംഘങ്ങളും നഗരത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗായക സംഘങ്ങളും പങ്കെടുക്കും. 

മലയാളം, തമിഴ്, ഇംഗ്ലിഷ് ഭാഷകളിൽ അവതരിപ്പിക്കുന്ന പരിപാടിയിൽ മുന്നൂറോളം ഗായകർ അണിനിരക്കും. പ്രവേശനം സൗജന്യമാണ്. സംഗീത സംഘാടനത്തിൽ പ്രമുഖനായ വിനോദ് സൈമണാണു പ്രോഗ്രാം ഡയറക്ടർ. കാരൾ ബെൽസിൽ ഗാനങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ള ഗായക സംഘങ്ങൾക്ക് ബന്ധപ്പെടാൻ:9790857779.

English Summary:

Malayala Manorama and CTMA present 'Carol Bells,' a festive carol evening featuring 10 renowned choirs from Chennai. Enjoy an enchanting evening of Christmas music in Malayalam, Tamil, and English on December 14th at Malayalee Club, Chetpet. Admission is free!