വന്ദേഭാരതിന്റെ ഡോർ തുറക്കാനായില്ല: 15 യാത്രക്കാർ കുടുങ്ങി; എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തി
ചെന്നൈ ∙ തിരുനെൽവേലിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലെ 2 കോച്ചുകളുടെ വാതിൽ തുറക്കാതിരുന്നതോടെ 15ലേറെ യാത്രക്കാർ കുടുങ്ങി.ട്രെയിൻ ഡിണ്ടിഗൽ സ്റ്റേഷനിലെത്തിയപ്പോൾ സി4, സി5 കോച്ചുകളുടെ വാതിൽ തുറന്നില്ല. ഇതോടെ ഇവിടെ ഇറങ്ങാനായി കാത്തു നിന്നവർക്ക് ഇറങ്ങാനായില്ല. വീണ്ടും യാത്ര തുടർന്നതോടെ യാത്രക്കാർ

ചെന്നൈ ∙ തിരുനെൽവേലിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലെ 2 കോച്ചുകളുടെ വാതിൽ തുറക്കാതിരുന്നതോടെ 15ലേറെ യാത്രക്കാർ കുടുങ്ങി. ട്രെയിൻ ഡിണ്ടിഗൽ സ്റ്റേഷനിലെത്തിയപ്പോൾ സി4, സി5 കോച്ചുകളുടെ വാതിൽ തുറന്നില്ല. ഇതോടെ ഇവിടെ ഇറങ്ങാനായി കാത്തു നിന്നവർക്ക് ഇറങ്ങാനായില്ല. വീണ്ടും യാത്ര തുടർന്നതോടെ യാത്രക്കാർ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. എന്നാൽ, ഇതിനോടകം ട്രെയിൻ ഏറെ ദൂരം പിന്നിട്ടിരുന്നു. അടുത്ത സ്റ്റേഷനായ കോടൈറോഡിൽ യാത്രക്കാരെ ഇറക്കി. തുടർന്ന് തൂത്തുക്കുടിയിൽ നിന്ന് മൈസൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനിൽ കയറ്റി ഡിണ്ടിഗലിൽ ഇറക്കി.