ചെന്നൈ നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ ∙ നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപെട്ട്, കാഞ്ചീപുരം എന്നീ സമീപ ജില്ലകളിലും 18ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വില്ലുപുരം, കടലൂർ, മയിലാടുതുറ എന്നീ ജില്ലകളിലും പുതുച്ചേരിയിലും മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.