‘ഭണ്ഡാരത്തിൽ വീണ ഐഫോൺ ദൈവത്തിന്റേത്; ഫോണിലെ മുഴുവൻ വിവരങ്ങളും നൽകാം, ഫോൺ മടക്കി നൽകാൻ നിയമമില്ല’
ചെന്നൈ ∙ ഒരു രൂപ നാണയമായാലും ലക്ഷങ്ങൾ വില വരുന്ന ഐഫോൺ ആയാലും ക്ഷേത്ര ഭണ്ഡാരത്തിൽ വീണാൽ പിന്നെ അതു ദൈവത്തിന്റേതാണെന്ന് തമിഴ്നാട് േദവസ്വം വകുപ്പ്. തിരുപ്പോരൂർ ശ്രീ കന്തസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ട ഭക്തനോടാണ് ഇക്കാര്യം

ചെന്നൈ ∙ ഒരു രൂപ നാണയമായാലും ലക്ഷങ്ങൾ വില വരുന്ന ഐഫോൺ ആയാലും ക്ഷേത്ര ഭണ്ഡാരത്തിൽ വീണാൽ പിന്നെ അതു ദൈവത്തിന്റേതാണെന്ന് തമിഴ്നാട് േദവസ്വം വകുപ്പ്. തിരുപ്പോരൂർ ശ്രീ കന്തസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ട ഭക്തനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭണ്ഡാരം തുറന്ന് പുറത്തെടുത്ത ഫോണിലെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കാമെന്നും എന്നാൽ ഫോൺ മടക്കി നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും അധികൃതർ ഉടമയെ അറിയിച്ചു. ക്ഷേത്രത്തിൽ നേരിട്ടെത്തിയ ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു, വകുപ്പിന്റെ നിലപാട് ആവർത്തിച്ചു. നഷ്ടപരിഹാരം നൽകാനാകുമോയെന്ന കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അറിയിച്ചു.