ഇന്നും നാളെയും ചൂട് കൂടും; 24 വരെ മഴ

ചെന്നൈ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 24 വരെ മിതമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, കാരൈയ്ക്കൽ മേഖലകളിൽ ചില സ്ഥലങ്ങളിൽമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയും താപനില 2–3 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നും മേഖലാ കാലാവസ്ഥാ

ചെന്നൈ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 24 വരെ മിതമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, കാരൈയ്ക്കൽ മേഖലകളിൽ ചില സ്ഥലങ്ങളിൽമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയും താപനില 2–3 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടിയ താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.