ചെന്നൈ ∙ സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മോര് പാക്കറ്റുകൾ വിതരണം ചെയ്യണമെന്നു ടിഎൻഎസ്ടിസിക്കു ഗതാഗത വകുപ്പ് നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ, വിശ്രമമുറികൾ, കന്റീൻ എന്നിവിടങ്ങളിലാണു മോര് വിതരണം ചെയ്യുക. ശുദ്ധജലം ലഭ്യമാക്കാൻ ആർഒ യന്ത്രങ്ങൾ സ്ഥാപിക്കുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മോര് പാക്കറ്റുകൾ വിതരണം ചെയ്യണമെന്നു ടിഎൻഎസ്ടിസിക്കു ഗതാഗത വകുപ്പ് നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ, വിശ്രമമുറികൾ, കന്റീൻ എന്നിവിടങ്ങളിലാണു മോര് വിതരണം ചെയ്യുക. ശുദ്ധജലം ലഭ്യമാക്കാൻ ആർഒ യന്ത്രങ്ങൾ സ്ഥാപിക്കുമെന്നും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ജീവനക്കാർക്കു നിർദേശം നൽകുമെന്നും അധികൃതർ അറിയിച്ചു.   സംസ്ഥാനത്തെ താപനില വരുംദിവസങ്ങളിൽ വർധിക്കുമെന്നു കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 35–36 ഡിഗ്രി സെൽഷ്യസാണ് താപനില. ഇനിയും 2 ഡിഗ്രി വരെ കൂടുമെന്നാണ് മുന്നറിയിപ്പ്.

English Summary:

Heatstroke prevention is key as Tamil Nadu's temperatures soar. The TNSTC is distributing buttermilk and installing RO water purifiers to protect bus drivers and conductors from the intense heat.

Show comments