ബ്രസീൽ– ഇന്ത്യ കളി കാണാൻ മെട്രോയിൽ സൗജന്യയാത്ര

ചെന്നൈ ∙ ‘ബ്രസീൽ ലെജൻഡ്സ്–ഇന്ത്യ ഓൾ സ്റ്റാഴ്സ്’ ഫുട്ബോൾ മത്സരത്തിനു ടിക്കറ്റെടുത്തവർക്കു സൗജന്യ മെട്രോ യാത്രാ സൗകര്യമൊരുക്കി സിഎംആർഎൽ. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് കൈവശമുള്ളവർക്ക് സെൻട്രൽ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും യാത്ര സൗജന്യമാണെന്ന് സിഎംആർഎൽ

ചെന്നൈ ∙ ‘ബ്രസീൽ ലെജൻഡ്സ്–ഇന്ത്യ ഓൾ സ്റ്റാഴ്സ്’ ഫുട്ബോൾ മത്സരത്തിനു ടിക്കറ്റെടുത്തവർക്കു സൗജന്യ മെട്രോ യാത്രാ സൗകര്യമൊരുക്കി സിഎംആർഎൽ. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് കൈവശമുള്ളവർക്ക് സെൻട്രൽ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും യാത്ര സൗജന്യമാണെന്ന് സിഎംആർഎൽ അറിയിച്ചു.സ്റ്റേഷനിലെ ഓട്ടമാറ്റിക് ഗേറ്റുകളിൽ ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് സ്റ്റേഷന് അകത്തേക്കും പുറത്തേക്കും കടക്കാം. ഞായറാഴ്ചത്തെ ടൈംടേബിൾ പ്രകാരമായിരിക്കും സർവീസ്.