ചുറ്റുവട്ടം അവാർഡ്: ജൂറി പ്രതിനിധികളുടെ മലപ്പുറം ജില്ലയിലെ സന്ദർശനം പൂർത്തിയായി
മലപ്പുറം ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം മലപ്പുറം ജില്ലയിൽ പൂർത്തിയായി. ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ അത്താണി, താഴ്‌വാരം, ചൈതന്യ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം

മലപ്പുറം ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം മലപ്പുറം ജില്ലയിൽ പൂർത്തിയായി. ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ അത്താണി, താഴ്‌വാരം, ചൈതന്യ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം നേരിട്ടു വിലയിരുത്തി.
ഭൂമി ശാസ്ത്രപരമായ പരിമിതികളോടും സാങ്കേതികമായ പ്രയാസങ്ങളോടും പൊരുതിയാണ് ഈ അസോസിയേഷനുകളുടെ പ്രവർത്തനം. മത്സര വിഷയങ്ങൾക്ക് പുറമേ സംസ്ഥാനത്തെ മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകൾക്കും പ്രയോജനപ്രദമാകാവുന്ന പദ്ധതികളുടെ തുടക്കവും മലപ്പുറം ജില്ലയിലെ പര്യടനത്തിനിടെ കാണാനായി. സാമൂഹികവും ആരോഗ്യ സംരക്ഷണ പരവുമായ പ്രവർത്തനങ്ങൾക്ക് ഇവിടെ മുൻതൂക്കം നൽകുന്നു .
കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള ചുറ്റുവട്ടം അവാർഡിൻ്റെ ഫൈനൽ റൗണ്ടിലേക്ക് 14 ജില്ലകളിൽ നിന്നായി 38 അസോസിയേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു.