കൊച്ചി∙ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യേറ്റം. മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച മാർച്ച് ബോട്ട് ജെട്ടിയിലെ ബിഎസ്എൻഎൽ ഓഫിസിലെത്തിയപ്പോൾ പൊലീസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകർക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യേറ്റം. മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച മാർച്ച് ബോട്ട് ജെട്ടിയിലെ ബിഎസ്എൻഎൽ ഓഫിസിലെത്തിയപ്പോൾ പൊലീസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകർക്കൊപ്പം തള്ളിക്കയറാൻ ശ്രമിച്ച ഹൈബി ഈഡൻ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവരെ പൊലീസ് ലാത്തി ഉപയോഗിച്ച് തള്ളിയതാണു സംഘർഷത്തിനു കാരണമായത്. 

പൊലീസും പ്രവർത്തകരും തമ്മിൽ അൽപനേരം ഉന്തും തള്ളും ഉണ്ടായി. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ മതപരമായി രണ്ടായി വെട്ടിമുറിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അഭിപ്രായപ്പെട്ടു.  

ADVERTISEMENT

യോഗത്തിൽ ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി,  കെ.വി തോമസ്, എംഎൽഎമാരായ അഅൻവർ സാദത്ത്, വി.പി.സജീന്ദ്രൻ, നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷൻഎൻ.വേണുഗോപാൽ, ടി.എം.സക്കീർ ഹുസൈൻ, ജെയ്‌സൺ ജോസഫ്,ഐ.കെ രാജു, കെ.കെ.വിജയലക്ഷ്മി, എം.ഒ.ജോൺ, ദീപ്തി മേരി വർഗീസ്, മുഹമ്മദ് ഷിയാസ്, മനോജ് മുത്തേടൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT