വന്ദേ ഭാരത്: യുഎസിൽ നിന്നുള്ള ആദ്യ വിമാനം നാളെ കൊച്ചിയിൽ
നെടുമ്പാശേരി ∙ വന്ദേ ഭാരത് ദൗത്യത്തിൽ യുഎസിൽ നിന്നുള്ള ആദ്യ വിമാനം നാളെ കൊച്ചിയിലെത്തും. സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള എയർഇന്ത്യ വിമാനം ഡൽഹി വഴി രാവിലെ 8.30നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. കൊച്ചിയിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും നാളെ തുടങ്ങും. ഇന്നലെ എയർഇന്ത്യ എക്സ്പ്രസിന്റെ 2

നെടുമ്പാശേരി ∙ വന്ദേ ഭാരത് ദൗത്യത്തിൽ യുഎസിൽ നിന്നുള്ള ആദ്യ വിമാനം നാളെ കൊച്ചിയിലെത്തും. സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള എയർഇന്ത്യ വിമാനം ഡൽഹി വഴി രാവിലെ 8.30നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. കൊച്ചിയിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും നാളെ തുടങ്ങും. ഇന്നലെ എയർഇന്ത്യ എക്സ്പ്രസിന്റെ 2 സർവീസുകളിലായി 362 യാത്രക്കാർ കൊച്ചിയിലെത്തി. മസ്കത്തിൽ നിന്ന് 5 കുഞ്ഞുങ്ങളുൾപ്പെടെ 182 യാത്രക്കാരും സിംഗപ്പൂരിൽനിന്ന് 3 കുഞ്ഞുങ്ങളുൾപ്പെടെ 180 യാത്രക്കാരുമാണു മടങ്ങിയെത്തിയത്.വന്ദേഭാരത് ദൗത്യത്തിൽ ഇന്നു കൊച്ചിയിലേക്കു സർവീസുകളില്ല.